കൊല്ലം-ചെങ്കൊട്ട പാസഞ്ചര്‍ ട്രെയ്ന്‍ സെപ്റ്റംബര്‍ 24 വരെ റദ്ദാക്കി

കൊല്ലം-ചെങ്കൊട്ട പാസഞ്ചര്‍ ട്രെയ്ന്‍ സെപ്റ്റംബര്‍ 24 വരെ റദ്ദാക്കി

തിരുവനന്തപുരം: സെപ്തംബര്‍ 15 മുതല്‍ 24 വരെ 56335 ചെങ്കൊട്ട﹣കൊല്ലം പാസഞ്ചര്‍, 56336 കൊല്ലം﹣ചെങ്കോട്ട പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ സര്‍വീസ‌് നടത്തില്ലെന്ന‌് റെയില്‍വെ അറിയിച്ചു.