മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ താരം ഇന്ദ്രന്‍സ് ഒരു ലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ താരം ഇന്ദ്രന്‍സ് ഒരു ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ താരം ഇന്ദ്രന്‍സ് ഒരു ലക്ഷം രൂപ നല്‍കി. സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഇന്ദ്രൻസിൽ നിന്നും തുക ഏറ്റുവാങ്ങി.