കണ്ണൂരിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം

കണ്ണൂരിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം

കണ്ണൂർ: മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍-2), ഗണിതം (സീനിയര്‍-1), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍-1), ഇക്കണോമിക്‌സ് (ജൂനിയര്‍- 1), സുവോളജി (ജൂനിയര്‍- 1) എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മെയ് 20 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍. 0497 2833030