ഇന്റര്‍വ്യൂ നടത്തുന്നു

ഇന്റര്‍വ്യൂ നടത്തുന്നു

കൊച്ചി: കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിനുള്ള നിയമനത്തിന് ഈ മാസം 25 ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തുന്നു. 2020 മാര്‍ച്ച് വരെയാണ് പ്രോജക്ട് കാലാവധി.

കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  www.cift.res.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.