ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി)ഒഴിവ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി)ഒഴിവ്

ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി)ഒഴിവ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ട്രെയിനി)ഒഴിവ്

ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലീവ് വേക്കന്‍സിയിലാണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കുന്നത്. ഇതിലേക്കായുളള യോഗ്യത - സി.ഒ.പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്. സി.സി.എല്‍.ഐ.എസ്.സി/ബി.എല്‍.ഐ.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ കൃത്യസമയത്ത് എത്തിച്ചേരുക.

വിശദവിവരങ്ങള്‍ക്ക്: 0476 -2623597 നമ്പരില്‍ അന്വേഷിക്കാവുന്നതാണ്.