വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക് യു​വാ​വി​നെ പി​ടി​കൂ​ടി

വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക് യു​വാ​വി​നെ പി​ടി​കൂ​ടി

ലാ​ഹോ​ർ : വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പാ​ക്കി​സ്ഥാ​നി​ലെ സ​വാ​ത് സ്വ​ദേ​ശി അ​ബ്ദു​ള്ള ഷാ (21) ​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും പാ​ക് പാ​സ്പോ​ർ​ട്ടും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഷാ ​പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ ബി​എ​സ്എ​ഫ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.