വിജയ് മല്യ നാലു കോടി ഡോളർ  മക്കളുടെ പേരിലേക്കു മാറ്റി

 വിജയ് മല്യ നാലു കോടി ഡോളർ  മക്കളുടെ പേരിലേക്കു മാറ്റി

ന്യൂഡൽഹി ∙ നാലു കോടി ഡോളർ വിജയ് മല്യ തന്റെ മക്കളുടെ പേരിലേക്കു മാറ്റി .  പണം മാറ്റിയതു  കർണാടക ഹൈക്കോടതി വിധിക്കെതിരാണെന്നു ബാങ്കുകളുടെ അഭിഭാഷകൻ ശ്യാംദിവാൻ വാദിച്ചു. എന്നാൽ ഇതു സംബന്ധിച്ചു മല്യയുടെ പ്രതികരണം  മൂന്നാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാൻ സുപ്രീംകോടതി വിജയ് മല്യയോട് ആവശ്യപ്പെട്ടു. ഇതെത്തുടർന്നു സുപ്രീംകോടതി കേസ് ഫെബ്രുവരി രണ്ടിന് അവധിക്കു വച്ചു.