യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പ് : ബിജെപിക്കും എസ്പിക്കും ലീഡ്, ബിഹാറില്‍ മൂന്നിടത്തും ജെഡിയു-ബിജെപി മുന്നണി

യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പ് : ബിജെപിക്കും എസ്പിക്കും ലീഡ്, ബിഹാറില്‍ മൂന്നിടത്തും ജെഡിയു-ബിജെപി മുന്നണി

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന
 ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 

യു​പി മു​ഖ്യ​മ​​​​​​​​ന്ത്രി യോ​​​​​​​​ഗി ആ​​​​​​​​ദി​​​​​​​​ത്യ​​​​​​​​നാ​​​​​​​​ഥ്, ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി കേ​​​​​​​​ശ​​​​​​​​വ് പ്ര​​​​​​​​സാ​​​​​​​​ദ് മൗ​​​​​​​​ര്യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ലോ​​​​​​​​ക്സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗോ​​​​​​​​ര​​​​​​​​ഖ്പു​​​​​​​​രി​​​​​​​​ലും ഫൂ​​​​​​​​ൽ​​​​​​​​പു​​​​​​​​രി​​​​​​​​ലും ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. 

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര ശുക്ല 5000 ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അതേസമയം യുപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവില്‍ ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തില്‍ തുടക്കത്തില്‍ ബിജെപി ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടില്‍ എസ്പിയാണ് മുന്നില്‍. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഗൊരഖ്പൂരില്‍ ബിജെപിയും ഫുല്‍പ്പൂരില്‍ സമാജ് വാദി പാര്‍ട്ടിയും ലീഡ് ചെയ്യുകയാണ്. ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ജെഡിയുവും അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ഭാബുവ നിയമസഭാ മണ്ഡലത്തിലും ബിജെപിയുമാണ്‌ മുന്നിട്ട് നില്‍ക്കുന്നത്.ര​​​​​​​​ണ്ടു മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ണു സാ​​​​​​​​ധ്യ​​​​​​​​ത. സ​​​​​​​​മാ​​​​​​​​ജ്‌​​​​​​​​വാ​​​​​​​​ദി പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണു ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ധാ​​​​​​​​ന എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി.