ജമ്മു രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളംതെറ്റി; രണ്ടാഴ്ചക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ അപകടം 

ജമ്മു രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളംതെറ്റി; രണ്ടാഴ്ചക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ അപകടം 

ജമ്മു രാജധാനി എക്‌സ്പ്രസ് പാളംതെറ്റി. ആളപായമോ ആര്‍ക്കും പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. ട്രെയിനിന്റെ അവസാനത്തെ കോച്ചാണ് പാളം തെറ്റിയത്. രാജ്യത്ത് രണ്ടാഴ്ചക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്.