വഴിയോരത്തെ ഹോട്ടലിലേക്ക് കാര്‍ ഇടിച്ചുകയറി അറുപതുകാരന്‍ മരിച്ചു

വഴിയോരത്തെ ഹോട്ടലിലേക്ക് കാര്‍ ഇടിച്ചുകയറി അറുപതുകാരന്‍ മരിച്ചു

പുനെ:  വഴിയോരത്തെ ഹോട്ടലിലേക്ക് എസ്  യു വി  കാര്‍ ഇടിച്ചുകയറി അറുപതുകാരന്‍ മരിച്ചു. പുനെയിലെ സാങ്‌വി ചൗക്കിലാണ് സംഭവം.

നിയന്ത്രണം നഷ്ടപെട്ട കാറിടിച്ച്    ഓംപ്രകാശ് പണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്. ഹോട്ടലിന്റെ കാഷ് കൗണ്ടറിന്റെ സമീപത്തുനില്‍ക്കുകയിരുന്നു ഇദ്ദേഹം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

 കാര്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

 

#WATCH: A speeding car crashed into a mess at Famous Chowk in Pune's Sangvi last afternoon. One killed, 3 injured. (Source: CCTV) #Maharashtra pic.twitter.com/95T6HATftK

— ANI (@ANI) May 1, 2018