കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ൽ നാ​ൽ​പ​തോ​ളം സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. 

വ്യാ​ഴാ​ഴ്ച കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ മു​ഗ​ൾ‌ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ര​ജൗ​രി​യി​ലെ മ​ഞ്ച​കോ​ട്ട​യി​ൽ‌​നി​ന്നും പീ​ർ കീ ​ഘ​ലി​യി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.