പശുവിനെ കശാപ്പ് ചെയ്ത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു

പശുവിനെ കശാപ്പ് ചെയ്ത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു

ത്രിപുര: ദക്ഷിണ ത്രിപുരയില്‍ പശുവിനെ കശാപ്പ് ചെയ്ത അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ത്രിപുരയിലെ ബാന്‍കൂളിലാണ് സംഭവം. അറസ്റ്റിലായവര്‍ അസമിലെ കമരൂപില്‍ നിന്നുള്ളവരാണ്. നാട്ടുകാരുടെ പരാതിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളാണ് ചുമത്തി.