പാവങ്ങൾ ശുചിത്വം പാലിക്കാൻ തയ്യാറാകണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ

പാവങ്ങൾ ശുചിത്വം പാലിക്കാൻ തയ്യാറാകണമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ

പാ​​വ​​പ്പെ​​ട്ട​​വ​​ർ ശു​​ചി​​ത്വം പാ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​തി​​ന്​ ചെ​​ല​​വൊ​​ന്നു​​മി​​ല്ലെന്നും ഗോ​​വ മു​​ഖ്യ​​മ​​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക​​ർ. സം​​സ്​​​ഥാ​​ന​​ത്ത്, പ്ര​​ത്യേ​​കി​​ച്ച് ​പ​​നാ​​ജി​​ക്ക​​ടു​​ത്തു​​ള്ള ഗോ​​വ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്തെ വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തെ​​ക്കു​​റി​​ച്ച്​ പ​​രാ​​മ​​ർ​​ശി​​ക്ക​​വെ​​യാ​​ണ്​ മുഖ്യമന്ത്രിയുടെ പരാമർശം. 

‘‘ന​​മു​​ക്ക്​ ശു​​ചി​​ത്വം വേ​​ണം. പാ​​വ​​പ്പെ​​ട്ട​​വ​​ർ നി​​ർ​​ബ​​ന്ധ​​മാ​​യി ശു​​ചി​​ത്വം പാ​​ലി​​ച്ചേ പ​​റ്റൂ. അ​​തി​​ന്​ വ​​ലി​​യ ചെ​​ല​​വി​​ല്ലെ​​ന്നാ​​ണ്​ ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത് . ആ​​രു​​ടെ​​യും ജീ​​വി​​ത​​മാ​​ർ​​ഗം ഇ​​ല്ലാ​​താ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. തെ​​രു​​വുക​​ളി​​ലെ ക​​ച്ച​​വ​​ടം അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ല. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ അ​​തി​​ന്​ നി​​ശ്ചിത സ്​​​ഥ​​ല​​മു​​ണ്ടാ​​ക്കും.