മിസോറാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മിസോറാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഐ​​​സ്വാ​​​ള്‍: മി​​​സോ​​​റാ​​​മി​​​ല്‍ കോണ്‍ഗ്രസ് 36 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ലാ​​​ല്‍ ത​​​ന്‍​​​ഹാ​​​വ്‌​​​ല ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ക്കും. ഏ​​​ഴു സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​​​എ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി. സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളി​​​ല്‍ 12 പേ​​​ര്‍ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ്. നാ​​​ലു സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. 40 അം​​​ഗ മി​​​സോ​​​റാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ന​​​വം​​​ബ​​​ര്‍ 28നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നടക്കുന്നത്.