ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ   ജ​ഡ്ജി​മാരുടെ  പ​ര​സ്യ​പ്ര​സ്താ​വ​ന:  രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി 

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ   ജ​ഡ്ജി​മാരുടെ  പ​ര​സ്യ​പ്ര​സ്താ​വ​ന:  രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി 

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ലെ നാ​ല് ജ​ഡ്ജി​മാ​ർ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി. പ്രശ്നത്തില്‍  കോ​ൺ​ഗ്ര​സി​നെ ആ​ക്ര​മി​ച്ചാണ്  ബി​ജെ​പി. രംഗത്ത് വന്നത്.

സു​പ്രീം കോ​ട​തി രാ​ജ്യ​ത്ത് സ്വ​ത​ന്ത്ര​മാ​യാ​വ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി ത​വ​ണം ജ​നം ത​ള്ളി​ക്ക​ള​ഞ്ഞ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഇ​തി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി വ​ക്താ​വ് സം​ബി​ത് പ​ത്ര ആരോപിച്ചു.  .

 ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​മാ​ണി​ത്. എ​ന്നാ​ൽ ഈ ​വി​ഷ‍​യ​ത്തി​ൽ രാ​ഹു​ൽ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാണ്. ബിജെപി ആരോപിച്ചു.