ഒഡീഷയിലെ  മുതിർന്ന ബിജെഡി നേതാവ് ദാമോദർ റാവത്ത് ബിജെപിയിൽ

ഒഡീഷയിലെ  മുതിർന്ന ബിജെഡി നേതാവ് ദാമോദർ റാവത്ത് ബിജെപിയിൽ

ഭുവനേശ്വര്‍: ഒഡീഷയിലെ  മുതിർന്ന ബിജെഡി നേതാവായിരുന്ന ദാമോദർ റാവത്ത് ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് മന്ത്രിയായിരുന്ന ദാമോദർ റാവത്തിനെ ബിജെഡി നേരത്തെ പുറത്താക്കിയിരുന്നു.

ബിജു പട്നായക്കിന്റെ നയങ്ങളിൽ നിന്ന് മകനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക് വ്യതിചലിച്ചു എന്ന് ദാമോദർ റാവത്ത് കുറ്റപ്പെടുത്തി. 

പശ്ചിമ ബംഗാളിലെ  തൃ‍ണമൂൽ കോൺഗ്രസ്സ് എം എൽ എ അർജുൻ സിംങ്ങും കോണ്‍ഗ്രസ് മാധ്യമവക്താവ് ടോം വടക്കനും ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു.