ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ആളപായമില്ല

 ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ആളപായമില്ല

ശ്രീനഗര്‍: സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ദലിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംഘര്‍ഷം തുടരുകയാണ്. ആളപായമോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ സംഭവിച്ചതായി സ്ഥിതികരിച്ചിട്ടില്ല.