ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് മീ​രാ സ​ന്യാ​ല്‍ അ​ന്ത​രി​ച്ചു

ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് മീ​രാ സ​ന്യാ​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് മീ​രാ സ​ന്യാ​ല്‍ (57) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. 

റോ​യ​ല്‍ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ന്‍​ഡി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീവ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് മീ​ര ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മും​ബൈ സൗ​ത്തി​ല്‍​നി​ന്നു മീ​ര ജ​ന​വി​ധി തേ​ടുകയും ചെയ്തിരുന്നു.