ത​മി​ഴ്നാ​ട്ടി​ല്‍ ന​ദി​ക്ക് സ​മീ​പം മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍

ത​മി​ഴ്നാ​ട്ടി​ല്‍ ന​ദി​ക്ക് സ​മീ​പം മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍

തി​രു​വാ​രു​ര്‍: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ത്തു​റ​പ്പൂ​ണ്ടി​യി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള്ളി​യ​രു ന​ദി​ക്കു സ​മീ​പ​മാ​ണ് ചാ​ക്കി​ല്‍​ക്കെ​ട്ടി ഉ​പേ​ക്ഷി​ച്ച ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. 

ന​ദി​യില്‍ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളാ​ണ് ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ത​ഹ​സി​ല്‍​ദാ​റും സ്ഥ​ല​ത്തെ​ത്തി. 

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.