സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് 

സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് 

കൊച്ചി: കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 18 ന് സൗജന്യ വെരിക്കോസ് വെയിന്‍, ഹെര്‍ണിയ, സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ തന്നെ ആശുപത്രി പി.ആര്‍.ഒ വശം പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  9947708414.