മത്സ്യ-നെല്‍കൃഷി ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

മത്സ്യ-നെല്‍കൃഷി ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

കൈപ്പാട്‌-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ചുപേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്ക്‌്‌ അപേക്ഷിക്കാം. 

അപേക്ഷ എറണാകുളം അഡാക്ക്‌ മേഖലാ കാര്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 28 നകം എറണാകുളം ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0484-2665479.