ടെലിവിഷന്‍ സീരിയൽ നടൻ ഹരികുമാരന്‍ തമ്പി അന്തരിച്ചു

ടെലിവിഷന്‍ സീരിയൽ നടൻ ഹരികുമാരന്‍ തമ്പി അന്തരിച്ചു

ടെലിവിഷന്‍ സീരിയൽ രംഗത്ത് സജീവമായ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.