സൗഭാഗ്യയുടെ ഒന്നൊന്നര ഡബ്സ്മാഷ്!

സൗഭാഗ്യയുടെ ഒന്നൊന്നര ഡബ്സ്മാഷ്!

തമിഴോ മലയാളമോ എന്നു വേണ്ട തൊട്ടതെല്ലാം പൊന്നാക്കുന്ന ഡബ്സ്മാഷുകളായിരുന്നു സൗഭാഗ്യയുടേത്. ഒരു കോമ‍ഡി നാടകത്തിനാണ് സൗഭാഗ്യ അനായാസേന ചുണ്ടുകൾ അനക്കി ഭാവം പകർന്ന് കിടിലനാക്കിയത്. 

ഇതിനകം തന്നെ നാലായിരത്തിനടുത്ത് ഷെയറുകളും പന്ത്രാണ്ടായിരം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നേരത്തെയും വ്യത്യസ്തമായ ഡബ്സ്മാഷുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട. സോഷ്യൽ മീഡിയ അതിനേക്കാളും പവർഫുൾ ആണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.