സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയുടെ ടീസര്‍ കാണാം

സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയുടെ ടീസര്‍ കാണാം

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമപ്രേക്ഷകരുടെ മനസ് കീഴടക്കിയ സായി പല്ലവിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഫിദ. വരുണ്‍ തേജയാണ് നായകനായി എത്തുന്നത്. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറിലും സായ്പല്ലവി തന്നെയാണ് മുഖ്യ ആകര്‍ഷണം.