ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിച്ച് സാബുമോൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിച്ച് സാബുമോൻ

മലയാളികളുടെ മനം കവർന്ന ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ വിജയം നടി സാബു മോൻ. കോൺഫിഡന്റ്ഗ്രൂപ്പ് നൽകിയ  ഒരു കോടി രൂപയാണ് സമ്മാനമായി നേടിയത്.

18 താരങ്ങളാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തിയത്. 60 ക്യാമറകള്‍ക്ക് മുന്നില്‍  പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ ജീവിച്ചത്.ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയിരുന്നു .വോട്ടെടുപ്പില്‍  അരിസ്റ്റോ സുരേഷ്, പേര്‍ളി മാണി,  സാബുമോന്‍, ഷിയാസ്, ശ്രീനിഷ് എന്നീ 5 പേരാണ് ഫൈനലിലേക്ക് എത്തിയത്. .