ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ തട്ടിത്തെറുപ്പിച്ച്  പത്മപ്രിയ

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ തട്ടിത്തെറുപ്പിച്ച്  പത്മപ്രിയ

ആരാധികയോടു മോശമായി പെരുമാറി നടി പത്മപ്രിയ. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ തട്ടിത്തെറുപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സംഭവം. എപ്പോഴാണെന്നോ എവിടെവച്ചാണോന്നോ വ്യക്തമല്ലാത്ത വീഡിയോയാണു സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മുമ്പും ഇത്തരത്തില്‍ സമാനമായ ആരോപണങ്ങള്‍ പല താരങ്ങള്‍ക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. തന്നെ ആരാധകന്‍ പിച്ചി എന്നു പറഞ്ഞ് നടന്‍ ടോവിനോ തോമസ് രംഗത്ത വന്നത് ഏറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.