കൊഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ കിടിലന്‍ സര്‍പ്രൈസ്

കൊഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ കിടിലന്‍ സര്‍പ്രൈസ്

കേപ് ടൗണ്‍: ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു താര ദമ്പതികള്‍.   ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളിളും പുതുവത്സരാശംസകള്‍ നേരാന്‍ നവദമ്പതികള്‍ മറന്നില്ല.  വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. 

Wishing you all a very happy, healthy and prosperous New year. Love and light to all.  pic.twitter.com/zYKWLXz6ka

— Virat Kohli (@imVkohli) January 1, 2018

എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്.ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ് ചെയ്ത സന്ദേശം ഒന്ന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കൊഹ്‌ലിയുടെ ആശംസ എത്തിയതിനു തൊട്ടുപിന്നാലെ ഒരു മിനുറ്റ് ശേഷമായിരുന്നു അനുഷ്‌കയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടത്.