അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു

അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു

നടി അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് കമലാഹാസന്റെ മകളായ അക്ഷര ഹാസന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ചിത്രങ്ങള്‍ അക്ഷരയുടെത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അക്ഷരയുടെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.