നയന്‍താര നായികയായി എത്തുന്ന ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

നയന്‍താര നായികയായി എത്തുന്ന ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ഐരായുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഇത്. മാത്രമല്ല, സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കൂടാതെ, നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മാത്രമല്ല, യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.