ആസിഫ് അലിയുടെ അനിയന്‍ നായകനാകുന്ന ഹണീബീ 2.5 ഉടന്‍ തിയേറ്ററുകളിലേക്ക്

ആസിഫ് അലിയുടെ അനിയന്‍ നായകനാകുന്ന ഹണീബീ 2.5 ഉടന്‍ തിയേറ്ററുകളിലേക്ക്

ഹണീബീ 2 ലൊക്കേഷനില്‍ നടക്കുന്ന മറ്റൊരു കഥ പറയുന്ന ചിത്രം ഹണീബീ 2.5 തിയറ്ററുകളിലേക്കെത്തുകയാണ്. ലാല്‍ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു അന്തിക്കാടാണ്. ആസിഫലിയുടെ അനിയന്‍ അസ്‌കര്‍ അലിയും ലിജി മോളുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹണീബിയിലെ താരങ്ങള്‍ താരങ്ങളായി തന്നെ ചിത്രത്തില്‍ എത്തുന്നു. ജെ പള്ളാശേരിയാണ് സംഭാഷണം രചിച്ചിരിക്കുന്നത്.