പ്രകൃതിക്ക് നന്ദി പറഞ്ഞ് ലാൽജോസ് ; ‘41’ന്റെ ചിത്രീകരണം  പൂർത്തിയായി

പ്രകൃതിക്ക് നന്ദി പറഞ്ഞ് ലാൽജോസ് ; ‘41’ന്റെ ചിത്രീകരണം  പൂർത്തിയായി

കൊച്ചി: ലാൽജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്‍റെ (41) ഷൂട്ടിംഗ് പൂർത്തിയായി. ഫേസ്ബുക്ക് പോസ്റ്റിൽ ലാൽജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതു കൊണ്ട് തന്നെ ഒരുപാട് സ്ഥലങ്ങളിൽ ഷൂട്ടുണ്ടായിരുന്നെന്നും അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് നന്ദിയെന്നും ലാൽജോസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ  നായകൻ