പ്രേക്ഷകരുടെ മനം കവര്‍ന്ന് നല്ല പ്രതികരണത്തില്‍ മുന്നേറുന്ന ദേവരാട്ടം ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രേക്ഷകരുടെ മനം കവര്‍ന്ന് നല്ല പ്രതികരണത്തില്‍ മുന്നേറുന്ന ദേവരാട്ടം ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രേക്ഷകരുടെ മനം കവര്‍ന്ന് നല്ല പ്രതികരണത്തില്‍ മുന്നേറുന്ന തമിഴ് ചിത്രം ദേവരാട്ടത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഗൗതം കാര്‍ത്തിക്, മഞ്ജിമ എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ദേവരാട്ടം. 

മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്. എം. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നിവാസ് ആണ്.