വാല്‍മീകിയുടെ ടീസര്‍ 15ന് പുറത്തിറങ്ങും

വാല്‍മീകിയുടെ ടീസര്‍ 15ന് പുറത്തിറങ്ങും

വാല്‍മീകിയുടെ ടീസര്‍ 15ന് പുറത്തിറങ്ങും. ഹരീഷ് ശങ്കര്‍ വരുണ്‍ തേജിനെ നായകനാക്കി ഒരുക്കുന്ന പുതിയ തെലുഗ് ചിത്രമാണ് വാല്‍മീകി. ചിത്രം സെപ്തംബര്‍ 13 ന് റിലീസ് ചെയ്യും.

ഹിറ്റ് തമിഴ് ചിത്രമായ ജിഗര്‍ത്തണ്ടയുടെ റീമേക്കാണ് വാല്‍മീകി. തമിഴിലെ ഒറിജിനല്‍ പതിപ്പ് രചിച്ച് സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബുരാജ് ആണ്.