തമിഴ് ചിത്രം  ‘മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ’ ടീസര്‍ നാളെ പുറത്തുവിടും

തമിഴ് ചിത്രം  ‘മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ’ ടീസര്‍ നാളെ പുറത്തുവിടും

തമിഴ് ചിത്രം  'മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ' ടീസര്‍ നാളെ പുറത്തുവിടും. ശരണ്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് 'മാര്‍ക്കറ്റ് രാജാ എംബിബിഎസ്'. ചിത്രത്തില്‍ ആരവ് ആണ് നായകന്‍.

ആക്ഷനും കോമേഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ കാവ്യാ തപാര്‍ ആണ് നായിക. രാധിക ശരത്കുമാര്‍,നാസ്സര്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.