ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരൊന്നൊന്നര പ്രണയകഥ’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരൊന്നൊന്നര പ്രണയകഥ’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഒരൊന്നൊന്നര പ്രണയകഥ'യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. 

ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി, പുതുമുഖം റെയ്ച്ചല്‍ ഡേവിഡ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.