മാറ്റിവെച്ച വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷകള്‍ 13ന്

മാറ്റിവെച്ച വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷകള്‍ 13ന്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 13ന് ​ന​ട​ത്തും. സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റ​മി​ല്ല.