എ പ്ലസുകാര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട്

എ പ്ലസുകാര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട്

എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/ എവണ്‍ നേടിയ കുട്ടികള്‍ക്ക്, Silverbullet-ന്റെ രണ്ട് വര്‍ഷത്തെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് കോഴ്സുകള്‍.പഠിക്കാന്‍ 50% സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട് നല്‍കുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസുകളില്‍ പഠിച്ച കുട്ടികള്‍ Silverbullet നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.

JEE Main, NEET, KEAM, AIIMS, BITSAT, JIPMER തുടങ്ങിയ വിവിധ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി  തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണ് സില്‍വര്‍ ബുള്ളറ്റ്. ദിവസേന ഒന്നുരണ്ടു മണിക്കൂര്‍ ചിട്ടയായ എന്‍ട്രന്‍സ് പരിശീലനം സാധ്യമാക്കുന്ന സവിശേഷ സ്റ്റഡിപ്ലാന്‍ ആണ് സില്‍വര്‍ ബുള്ളറ്റ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്.പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് പ്രകാരമാണ് സില്‍വര്‍ ബുള്ളറ്റിലെ കോഴ്സ് കണ്ടന്റ് തയ്യാറാക്കിയിരിക്കുന്നത്.