തൃശൂരില്‍ ഒരു മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂരില്‍ ഒരു മാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

തൃ​ശൂ​ര്‍: തൃ​ശ്ശൂ​ര്‍ കു​ന്നം​കു​ള​ത്ത് ചൂ​ണ്ട​ല്‍ പാ​ല​ത്തി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തെ പ​റ​മ്ബി​ലെ മോ​ട്ടോ​ര്‍ പു​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​രിക്കും.