പൂ​ന​യി​ല്‍ 1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി

പൂ​ന​യി​ല്‍ 1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍​നി​ന്നും ക​സ്റ്റം​സ് 1.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 

മും​ബൈ സ്വ​ദേ​ശി​നി​യാ​യ വ​ര്‍​ഷ​യി​ല്‍​നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് വ​ലി​യ സ്വ​ര്‍​ണ പാ​ദ​സ​ര​ങ്ങ​ളും ഒ​രു ചെ​യി​നും മൂ​ന്ന് സ്വ​ര്‍​ണ ബ​ട്ട​ണു​ക​ളും 541.48 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 10,000 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റും വ​ര്‍​ഷ​യി​ല്‍​നി​ന്നും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു.