ഗോവയില്‍ 22 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി

ഗോവയില്‍ 22 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി


പ​നാ​ജി: ഗോ​വ​യി​ല്‍​നി​ന്നും ക​സ്റ്റം​സ് 22.3 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള വി​ദേ​ശ ക​റ​ന്‍​സി​ക​ള്‍ പി​ടി​കൂ​ടി. സെ​പ്റ്റം​ബ​ര്‍ 29ന് ​ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​റ​ന്‍​സി​ക​ള്‍ പി​ടി​ച്ച​ത്. 

ഡ​ബോ​ലിം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ല് വി​ദേ​ശി​ക​ളി​ല്‍​നി​ന്നു​മാ​ണ് ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്. 

ക​സ്റ്റം​സ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് ക​റ​ന്‍​സി പി​ടി​ച്ചെ​ടു​ത്ത​തെന്ന് അധികൃതര്‍ അറിയിച്ചു.