യുപിയില്‍ ദ​ളി​ത് യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി

യുപിയില്‍ ദ​ളി​ത് യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ ദ​ളി​ത് യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​യി. വ്യാ​ഴാ​ഴ്ച മു​സാ​ഫ​ര്‍​ന​ഗ​റി​ലെ നാ​സി​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. 

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​യ ശേ​ഷം ര​ണ്ടു പേ​രാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. കൃ​ഷി​സ്ഥ​ല​ത്തു പ​ണി​ക​ള്‍​ക്കാ​യി യു​വ​തി​യെ പ്ര​തി​ക​ള്‍ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.