ബിഎസ്എഫ് കോൺസ്​റ്റബിൾ സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു 

ബിഎസ്എഫ് കോൺസ്​റ്റബിൾ സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു 

അതിർത്തി രക്ഷാസേനയിലെ കോൺസ്​റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. ജഗ്​പ്രീത്​ സിങ്​ എന്ന കോൺസ്​റ്റബിളാണ്​ മരിച്ചത്​. 

ബി.എസ്​.എഫ്​ കമ്പനി താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ്​ ലിങ്ക്​ റോഡ്​ ഏരിയയിലെ ബൽ ഭാരതി സ്​കൂളിൽ തിങ്കളാഴ്​ച രാവിലെ എട്ടു​ മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തി​ന്റെ പിന്നിലുള്ള  കാരണം വ്യക്തമല്ല.