പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു. ഷി​ജോ അ​ഞ്ച​ക്കാ​ല​യ്ക്കാ​ണു വെ​ട്ടേ​റ്റ​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് ഷി​ജോ​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു സൂ​ച​ന. പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ആ​രെ​യും ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ​രി​ക്കേ​റ്റ ഷി​ജോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.