രാഹുല്‍ ആര്‍. നായര്‍ക്കെതിരായ കേസ് 12ലേക്ക് മാറ്റി

CEO
രാഹുല്‍ ആര്‍. നായര്‍ക്കെതിരായ കേസ് 12ലേക്ക് മാറ്റി

തൃശൂര്‍: കരിങ്കല്‍ ക്വാറി നടത്തിപ്പുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍. നായര്‍ക്കെതിരായ കേസ് തൃശൂര്‍ വിജിലന്‍സ് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി.