റാഗിംഗ് എതിര്‍ത്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതായി പരാതി

റാഗിംഗ് എതിര്‍ത്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതായി പരാതി

കോഴിക്കോട്: റാഗിംഗിനെ ചെറുത്ത വിദ്യാര്‍ഥിക്കു മര്‍ദനമേറ്റതായി പരാതി. കോഴിക്കോട് പൂത്തൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍നമേറ്റത്. വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.