ചുരുങ്ങിയ കാലയളവില്‍ നിക്ഷേപിക്കാവുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഏത്?

ചുരുങ്ങിയ കാലയളവില്‍ നിക്ഷേപിക്കാവുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഏത്?

ചുരുങ്ങിയ കാലയളവില്‍ നിക്ഷേപിക്കാവുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍ ഏതൊക്കെയെന്നകാര്യത്തില്‍ മിക്കവര്‍ക്കും സംശയമാണ്. നമ്മള്‍ നിക്ഷേപിക്കുന്ന പണം കൂടിയത് അഞ്ചുവര്‍ഷത്തിനുള്ളിലെങ്കിലും എടുക്കണമെന്നാണ് പലരുടെയും ആവശ്യം. ഈ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് ഫ്രാങ്കിളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഗ്രോത്ത്-30 %, എച്ച്.ഡി.എഫ്.സി ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ട് ഗ്രോത്ത്-30%, ഐ.സി.ഐ.സി പ്രൂഡന്‍ഷ്യല്‍ ബ്ലൂ ചിപ്പ് ഫണ്ട് ഗ്രോത്ത്-20%, എസ്.ബി.ഐ മാഗ്നം മള്‍ട്ടി ക്യാപ് ഗ്രോത്ത്-20% എന്നിങ്ങനെയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍. ഇതില്‍ ഡെറ്റ് ഫണ്ടുകളും ഓഹരി അധിഷ്ഠിത ഫണ്ടുകളുമുണ്ട്. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ എസ്.ഐ.പിയായി നിക്ഷേപിക്കാവുന്നതാണ്.