മ​ല​പ്പു​റത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ബ​ന്ധു മ​രി​ച്ചു

മ​ല​പ്പു​റത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ബ​ന്ധു മ​രി​ച്ചു

തി​രു​ന്നാ​വാ​യ: മ​ല​പ്പു​റത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ബന്ധു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​ന്നാ​വാ​യ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​സാ​ഖാ​ണ് മ​രി​ച്ച​ത്. 

വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച​ശേ​ഷ​മാ​ണ് റ​സാ​ഖ് കു​ഴ​ഞ്ഞ് വീ​ണ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഇ​തോ​ടെ മ​ഴ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 95 ആ​യി.