ആര്‍ത്തവസമയത്ത് ക്ഷേത്രദര്‍ശനം നടത്തി; ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

ആര്‍ത്തവസമയത്ത് ക്ഷേത്രദര്‍ശനം നടത്തി; ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

ഗുജറാത്ത്: ആര്‍ത്തവസമയത്ത് ക്ഷേത്രദര്‍ശനം നടത്തിയെന്നും കോളജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറിയെന്നും ആരോപിച്ച് കോളജ് വിദ്യാര്‍ത്ഥികളോട് ക്രൂരത. പരിശോധനയ്ക്കായി അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് 68 വിദ്യാര്‍ഥിനികളുടെ പരാതി. ഗുജറാത്തിലെ ശ്രീ സഹജാനന്ദ ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കോളജ് അന്വേഷണം തുടങ്ങി.