താജ്മഹല്‍ മറ്റൊരു പ്രണയജോഡികള്‍....

താജ്മഹല്‍ മറ്റൊരു പ്രണയജോഡികള്‍....

ബെല്‍ജിയം രാജാവ് ഫിലിപ്പും ഭാര്യ മതില്‍ദയും താജ്മഹല്‍ സന്ദര്‍ശിച്ചു രണ്ട് മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത് .

രാജാവിന്റെ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി രണ്ടു മണിക്കൂറോളം മറ്റ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്‌ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജാവ് കൂടിക്കാഴ്ച നടത്തിയേക്കും രാഷ്ട്രപതി ഭവനിലെത്തിയ രാജാവിനും ഭാര്യയ്ക്കും രാജകീയ സ്വീകരണം